App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ക്ഷേത്രങ്ങളുടെ തച്ചുശാസ്ത്രപരമായ നിർമ്മിതികളുടെ പഴക്കം അനുസരിച്ച് അവയെ എത്ര കാലഘട്ടം ആയി തരം തിരിച്ചിരിക്കുന്നു?

A2

B4

C3

D7

Answer:

C. 3

Read Explanation:

  • കേരളത്തിൽ ക്ഷേത്രങ്ങൾ അതിപുരാതന കാലം മുതൽക്കേ ഉണ്ടായിരുന്നു എങ്കിലും ഇന്ന് കാണുന്ന രീതിയിലുള്ള തച്ചുശാസ്ത്രപരമായ നിർമ്മിതികൾ അതിന്റെ പഴക്കം അനുസരിച്ച് മൂന്നായി വർഗ്ഗീകരിച്ചിരിക്കുന്നു.

  • ആദ്യ കാലം (Early phase) (800 - 1000 AD)

     

  • മദ്ധ്യകാലം (Middle Phase) (1001 - 1300 AD)

  • പിൽക്കാലം (Late Phase ) (1301- 1800 AD)


Related Questions:

' അകമുഴിയല്‍ ' എന്ന ചടങ്ങ് ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സുബ്രഹ്മണ്യന് പ്രദക്ഷിണം വെക്കേണ്ടത് എത്ര തവണയാണ് ?
ചിദംബരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
യുനെസ്കോ പൈതൃക പട്ടികയിൽ പോലും ഇടം നേടിയിട്ടുള്ള വിശ്വപ്രസിദ്ധമായ 'കെട്ടുകാഴ്ച' എന്ന ചടങ്ങ് നടക്കുന്നത് താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് ?
നാലമ്പല ദർശനത്തിൽ യഥാക്രമം നാലാമത്തെ ക്ഷേത്രം ഏതാണ് ?