കേരളത്തിലെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപെടുത്തുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?Aഗോത്ര ബന്ധുBഗോത്ര ലോകംCഗോത്ര താളംDഗോത്ര ഗ്രാമംAnswer: D. ഗോത്ര ഗ്രാമം Read Explanation: • പദ്ധതി നടപ്പിലാക്കുന്നത് - ഇടുക്കി ജില്ലാ ടുറിസം പ്രമോഷൻ കൗൺസിലും കേരള ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്ന്Read more in App