Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ജലസ്രോതസ്സുകളുടെ വിവരശേഖരണവും ബജറ്റിങും ലക്ഷ്യമാക്കി ഭൂജല വകുപ്പ് പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ?

Aനീരവ്

Bജൽ

Cസഫൽ

Dവാട്ടർ കേരള

Answer:

A. നീരവ്

Read Explanation:

കേരളത്തിലെ ജലസ്രോതസ്സുകളുടെ വിവരശേഖരണവും ബജറ്റിങും ലക്ഷ്യമാക്കി ഭൂജല വകുപ്പ് പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷനാണ് നീരവ്.


Related Questions:

കേരള സർക്കാരിന്റെ കൊറോണ ഹെൽപ്പ് ലൈൻ ദിഷയുടെ ടോൾ ഫ്രീ നമ്പർ എത്ര?
കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച കേരളത്തിലെ ജില്ല ?
കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച എ ഐ ചിപ്പിൻ്റെ പേര്?
2023 ഡിസംബറിൽ കേരളത്തിൽ സ്ഥിരീകരിച്ച കോവിഡ് വകഭേദം ഏത് ?
2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ