Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെ സ്ഥിതി ചെയ്യുന്നു?

Aകഞ്ചിക്കോട്

Bപാലക്കാട്

Cപാലോട്

Dനെടുമങ്ങാട്

Answer:

C. പാലോട്

Read Explanation:

  • ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - പാലോട് (തിരുവനന്തപുരം )

  • 1979-ൽ സ്ഥാപിതമായ ഇത് കേരള സ്റ്റേറ്റ് കൗൺസിലിനു കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്.

  • അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവർഗങ്ങൾ ഉൾപ്പെടെയുള്ള ഉഷ്ണമേഖലാ സസ്യങ്ങളുടെ ശ്രദ്ധേയമായ ശേഖരം ഈ ഉദ്യാനത്തിലുണ്ട്.


Related Questions:

Jawaharlal Nehru Tropical Botanic Garden and Research Institute is situated at which one of the following places in Kerala?
കേരളത്തിൽ തദ്ദേശീയ മൃഗസംരക്ഷണ വാക്സിൻ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ ?
അടുത്തിടെ "പുണ്യ", "ആദ്യ" എന്നീ പേരുകളിൽ പുതിയ നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്ത കേരളത്തിലെ ഗവേഷണ കേന്ദ്രം ?
Who founded the Rural Institute in Thavanoor?
സെന്റർ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയുടെ (സി-ഡിറ്റ്) ആസ്ഥാനം?