App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ?

Aഎ.കെ ശശീന്ദ്രൻ

Bഎം.ബി രാജേഷ്

Cജി.ആർ അനിൽ

Dകെ.എൻ ബാലഗോപാൽ

Answer:

B. എം.ബി രാജേഷ്

Read Explanation:

കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി-എം.ബി രാജേഷ്


Related Questions:

ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം എത്ര ?
കേന്ദ്ര പ്രതിരോധ മന്ത്രിയായ ഏക കേരള മുഖ്യമന്ത്രി ?
എത്ര വനിതകൾ കേരള ഗവർണ്ണർ സ്ഥാനം വഹിച്ചിട്ടുണ്ട് ?
പ്രിസൺ 5990 ആരുടെ ആത്മകഥയാണ് ?
16-ാം ലോക സഭയിലെ തിരുവനന്തപുരത്തു നിന്നുള്ള പ്രതിനിധി :