App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠന സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് വി. ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931 നടത്തിയ കാൽനട പ്രചാരണ ജാഥ ഏത്?

Aവിമോചനയാത്ര

Bയാചന യാത്ര

Cനവോത്ഥാന യാത്ര

Dഇവയൊന്നുമല്ല

Answer:

B. യാചന യാത്ര

Read Explanation:

കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠന സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് വി. ടി. ഭട്ടതിരിപ്പാടിനെ നേതൃത്വത്തിൽ 1931 നടത്തിയ കാൽനട പ്രചാരണ ജാഥ യാചന യാത്രയാണ്.


Related Questions:

താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

  1. ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും ചെറുപ്പകാലത്ത് ഹഠയോഗാദികൾ അഭ്യസിപ്പിച്ചത് തൈക്കാട് അയ്യ ആയിരുന്നു.
  2. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ തൈക്കാട് അയ്യയുടെ പ്രധാന ശിഷ്യൻമാരിൽ ഒരാളായിരുന്നു.

    താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ? 

    1. യോ­ഗ­ക്ഷേ­മ­സ­ഭ­യു­ടെ ച­രി­ത്ര­ത്തിൽ ആ­ദ്യ­മാ­യി യുവജന വിഭാഗത്തിൽ വനിതാ അ­ദ്ധ്യ­ക്ഷ­യാ­യി തി­ര­ഞ്ഞെ­ടു­ത്തി­ട്ടു­ള്ള­ത്‌ പാർവതിനെന്മേനിമംഗലത്തെ ആണ്. 
    2. മറക്കുട ഉപേക്ഷിക്കുവാൻ പാർവതി നെന്മേനിമംഗലം നമ്പൂതിരി സമുദായത്തിലെ സ്ത്രീകളോടായി ആഹ്വാനം ചെയ്തു.
      ധീവര സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പണ്ഡിറ്റ് കറുപ്പൻ നേതൃത്വം നൽകി സ്ഥാപിച്ച പ്രസ്ഥാനം ?
      ' ഷണ്മുഖദാസൻ ' എന്ന പേരിൽ അറിയപ്പെടുന്നത് ?
      താഴ്ന്ന വിഭാഗത്തിൽപ്പെട്ടവർക്ക് സഞ്ചാര സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് വില്ലുവണ്ടിയാത്ര നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ?