Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നാടൻ മത്സ്യമായ "കാരി"ക്ക് നൽകിയ പുതിയ ശാസ്ത്രനാമം ?

Aഹെറ്റ്റൊന്യനൂസ്റ്റിയസ് ഫസ്കസ്

Bറ്റെലിന ടെനിയസ്

Cബ്രെവിറോസ്ട്രം

Dഅസിപെൻസർ

Answer:

A. ഹെറ്റ്റൊന്യനൂസ്റ്റിയസ് ഫസ്കസ്

Read Explanation:

തമിഴ്നാട്ടിലെ തരങ്കമ്പാടി എന്ന സ്ഥലത്തും 'കാരി' മീൻ ഉണ്ടെങ്കിലും കേരളത്തിലെ കാരിയിൽ നിന്ന് വിഭിന്നമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ ശാസ്ത്രീയ നാമം ലഭിച്ചത്. കേരളത്തിലെ കറുത്ത നിറത്തിലുള്ള കാരിയെപ്പറ്റി ശാസ്ത്രീയ, വർഗീകരണ പഠനം നടത്തിയത് - ഡോ. മാത്യുസ് പ്ലാമൂട്ടിൽ


Related Questions:

നീല വിപ്ലവം താഴെ തന്നിട്ടുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?
ട്രോളിംഗ് നിരോധനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കടൽ മത്സ്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ?
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യമിടുന്ന കേരള സർക്കാർ ആവിഷ്കരിച്ച പുനർഗേഹം പദ്ധതി ആരംഭിച്ച വർഷം.
ചേറ്റുവ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ ?