Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ പെടാത്തത് ഏത് ?

Aറബ്ബർ ചെരുപ്പ് നിർമ്മാണം

Bകയർ

Cകൈത്തറി

Dകശുവണ്ടി

Answer:

A. റബ്ബർ ചെരുപ്പ് നിർമ്മാണം


Related Questions:

കശുവണ്ടി വ്യവസായ മേഖല അഭിമിഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്ഥാപിതമായ കമ്പനി ?
ഇൻറെഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്ക് എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
ഇന്റർനാഷണൽ പെപ്പർ എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ ?
ടെക്നോപാർക്ക് സ്ഥാപിതമായ വർഷം ?
കേരള സംസഥാന കയർ കോർപറേഷൻ നിലവിൽ വന്നത് ഏതു വർഷമാണ് ?