Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പളനി എന്നുവിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രം?

Aഅമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം

Bഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം

Cതിരുനെല്ലി ക്ഷേത്രം

Dപനച്ചിക്കാട് ക്ഷേത്രം

Answer:

B. ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം

Read Explanation:

  • കേരളത്തിലെ ഏക തടാക ക്ഷേത്രം സ്ഥിതിചെയ്യുന്നത് -അനന്തപുരം തടാക ക്ഷേത്രം
  • കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് -തിരുവല്ലം
  • കേരളത്തിലെ ഏക സൂര്യ ക്ഷേത്രം -ആദിത്യപുരം
  • കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം -പുൽപ്പള്ളി
  • കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം- മലനട

Related Questions:

അമൃതസറിലെ സുവർണ്ണക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു?
വല്ലാർപാടം പള്ളിസ്ഥിതി ചെയ്യുന്ന ജില്ല ഏത്?
വടക്കൻ കേരളത്തിൽ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന ക്ഷേത്രം ഏതാണ് ?
ഭദ്രദീപം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം ഏതാണ് ?