App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രമേഹ രോഗികളായ BPL വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന സാമൂഹ്യാരോഗ്യസുരക്ഷാ പദ്ധതി :

Aവയോ അമൃതം പദ്ധതി

Bവയോ മധുരം പദ്ധതി

Cമന്ദഹാസം പദ്ധതി

Dവയോമിത്രം പദ്ധതി

Answer:

B. വയോ മധുരം പദ്ധതി

Read Explanation:

  • BPL കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി -കുതിർ ജ്യോതി 
  • യുവാക്കളെ തൊഴിൽ സജ്ജരാക്കാൻ ലക്ഷ്യമിട്ട കേന്ദ്ര സർക്കാർ പദ്ധതി -സ്‌കിൽ ഇന്ത്യ 
  • രാജ്യത്തെ ജനങ്ങളോട് സംവദിക്കുവാൻ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടി -മൻ കി ബാത്ത് 
  • 65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യസുരക്ഷ പദ്ധതി -വയോമിത്രം 
  • സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതി -നിർഭയ 
  • ഗംഗ നദിയുടെ ശുചീകരണത്തിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി -നമാമി ഗംഗ 
  • കാർഷിക സംഘങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന് നബാർഡ് മുഖേനയുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതി -ഭൂമി ഹീൻ കിസാൻ പദ്ധതി .
  • സർക്കാർ സേവനങ്ങൾക്കായുള്ള ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുവാനുള്ള കേന്ദ്ര സർക്കാർ പദ്ധതി -ഇ -ക്രാന്ത .
  • തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കേരളം സർക്കാർ ആരംഭിച്ച പദ്ധതി -ഓപ്പറേഷൻ അനന്ത .

Related Questions:

വേനൽക്കാലത്ത് വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിന് വേണ്ടി കുടുംബശ്രീ ആരംഭിച്ച പദ്ധതി ?
പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയവുമായി തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി ?
കേരള സംസ്ഥാന ആരോഗ്യ ഏജൻസി 2023-24-ൽ ശ്രവണവൈകല്യം ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി നല്കുന്ന സംരംഭം ഏത് ?
What is the name of rain water harvest programme organised by Kerala government ?
കേരളത്തിൽ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി നടപ്പാക്കുന്നത് എവിടെയെല്ലാമാണ് ?