App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രശസ്തമായ ദേശീയോദ്യാനം ഏത് ?

Aസൈലന്റ് വാലി

Bനെയ്യാർ

Cതേക്കടി

Dഭവാനി

Answer:

A. സൈലന്റ് വാലി

Read Explanation:

  • കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം - 6 (psc ഉത്തര സൂചിക പ്രകാരം 5)
  • കേരളത്തിലെ ആദ്യ ദേശീയോദ്യാനം – ഇരവികുളം
  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം – ഇരവികുളം
  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം – പാമ്പാടും ശോല

Related Questions:

സൈലൻറ് വാലി ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവി ഏത് ?
വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?
കുറിഞ്ഞിമല സാങ്ച്വറി നിലവിൽ വന്നത് എന്നാണ് ?
മതികെട്ടാൻ ചോല ദേശിയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?