App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത മികച്ച പാവൽ വിത്തിനം ഏത്?

Aപവിത്ര

Bഅർക്ക

Cപ്രിയങ്ക

Dമുക്തി

Answer:

C. പ്രിയങ്ക

Read Explanation:

പ്രിയ, പ്രിയങ്ക, പ്രീതി - പാവയ്ക്ക കിരൺ, അർക്ക, അനാമിക, സൽകീർത്തി - വെണ്ട മുക്തി, ശക്തി, മനുപ്രഭ, അനഘ - തക്കാളി


Related Questions:

Anthers and filaments form the _____
What does a connective possess?
The word “Thallophyta” means ________
പുകയില കഷായം ഏത് രോഗത്തിന് ഉപയോഗിക്കുന്നു?
How do the pollen grains break open from the pollen sacs?