കേരളത്തിലെ മത്സ്യബന്ധന വകുപ്പ് മന്ത്രി ?Aസജി ചെറിയാൻBവി എൻ വാസവൻCഎ കെ ശശീന്ദ്രൻDറോഷി അഗസ്റ്റിൻAnswer: A. സജി ചെറിയാൻ Read Explanation: മന്ത്രിമാർ - വകുപ്പുകൾ സജി ചെറിയാൻ - ഫിഷറീസ്, തുറമുഖ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യംറോഷി അഗസ്റ്റിൻ - ജലവിതരണ വകുപ്പ്, ജലസേചനം, ഭൂഗർഭ ജല വകുപ്പ്,എ കെ ശശീന്ദ്രൻ - വനം, വന്യജീവി സംരക്ഷണംവി എൻ വാസവൻ - സഹകരണം, തുറമുഖം, ദേവസ്വം Read more in App