കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ആം ജിമ്മി ജോർജ്ജ് ഫൗണ്ടഷൻ പുരസ്കാരത്തിന്അർഹനായ;അർജുന അവാർഡ് ജേതാവ് കൂടിയായകായികതാരം ആരാണ്?
Aഐ.എം. വിജയൻ
Bകെ.എം. ബിനാമോൾ
Cഎം.ഡി. വത്സമ്മ
Dഎൽദോസ് പോൾ
Answer:
D. എൽദോസ് പോൾ
Read Explanation:
• കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ആം ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ പുരസ്കാരം നേടിയത് ട്രിപ്പിൾ ജമ്പ് താരമായ എൽദോസ് പോൾ ആണ്.
• കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാളി താരമാണ് ഇദ്ദേഹം. 2022-ൽ ഇദ്ദേഹത്തിന് അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചു.