App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങളുടെ വളപ്പുകളിലും പ്ലാവ് നട്ട് ചക്ക കൃഷി നടത്തുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?

Aസഹകാരി

Bപരിസ്ഥിതി സഹകരണം

Cഹരിതം സഹകരണം

Dഹരിത കേരളം

Answer:

C. ഹരിതം സഹകരണം

Read Explanation:

• പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന പദ്ധതിയാണ് ഹരിതം സഹകരണം • പദ്ധതി നടപ്പിലാക്കുന്നത് - കേരള സഹകരണ വകുപ്പ്


Related Questions:

നേഴ്സിങ് മേഖലയിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ച സംസ്ഥാനം ഏത് ?
കേരളത്തിലെ നാടൻകളികളുടെ പ്രചാരണത്തിന് കായിക വകുപ്പ് ആരംഭിച്ച പദ്ധതി ?
വിശപ്പില്ലാത്ത നഗരം എന്ന പദ്ധതി നടപ്പിലാക്കിയ നഗരം?
ആൻറിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിനായി കേരള ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധന ഏത് ?
നാലാമത് ലോക കേരള സഭാ സമ്മേളനം നടന്നത് എവിടെ ?