App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പ്രദേശങ്ങളിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുന്ന പദ്ധതി ഏത് ?

Aഗ്രാമവനം പദ്ധതി

Bനഗരവനം പദ്ധതി

Cസുകൃതവനം പദ്ധതി

Dഅമൃതവനം പദ്ധതി

Answer:

B. നഗരവനം പദ്ധതി

Read Explanation:

• കേരളത്തിലെ വിദ്യാലയങ്ങളിൽ മിയവാക്കി രൂപത്തിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുന്ന പദ്ധതി - വിദ്യാവനം പദ്ധതി • പദ്ധതികൾ നടപ്പിലാക്കുന്നത് - കേരള വനം വകുപ്പ് • മിയവാക്കി വനം - ഓരോ പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങളും ചെടികളും കണ്ടെത്തി വനം സൃഷ്ടിക്കുന്ന രീതി • ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ അകിര മിയവാക്കി വികസിപ്പിച്ചെടുത്ത വനവൽക്കരണ രീതി


Related Questions:

മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിനെ പദ്ധതി ?
കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി ?
പാലിയേറ്റിവ് കെയർ ദിനാചരണത്തോട് അനുബന്ധിച്ച് കേരള ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച കാമ്പയിൻ ഏത് ?
"എന്റെ കൂട്” പദ്ധതിക്ക് 2015-ൽ തുടക്കം കുറിച്ചത് എവിടെ?
എയ്ഡ്സ് ബോധവൽക്കരണത്തിന് വേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേരെന്താണ് ?