കേരളത്തിലെ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചത്?Aഎ കെ വെള്ളോടിBവി.എസ്. അച്യുതാനന്ദൻCവിരപ്പമൊയ്ലിDഇവരാരുമല്ലAnswer: A. എ കെ വെള്ളോടി Read Explanation: ഹൈദരാബാദ് മുൻ മുഖ്യമന്ത്രിയായിരുന്ന എ കെ വെള്ളോടിയായിരുന്നു കേരളത്തിലെ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചത്.Read more in App