App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ രണ്ടാമത്തെവലിയ ജില്ല, തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു, നെല്ലുത്പാദനത്തിൽ മുന്നിലാണ്; ജില്ല ഏത്?

Aവയനാട്

Bകൊല്ലം

Cആലപ്പുഴ

Dപാലക്കാട്

Answer:

D. പാലക്കാട്

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ജില്ല - ഇടുക്കി
  • ഇടുക്കി ജില്ലയുടെ വിസ്തീർണ്ണം - 4612 ച. കി. മീ
  • കേരളത്തിലെ രണ്ടാമത്തെ വലിയ ജില്ല - പാലക്കാട്
  • പാലക്കാട് ജില്ലയുടെ വിസ്തീർണ്ണം - 4482 ച. കി. മീ
  • പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം - 2006 ( നഷ്ടമായത് - 2023 )
  • കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല - പാലക്കാട്
  • കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല - പാലക്കാട്
  • പാലക്കാട് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഒരു ജില്ലയാണ്
  • കേരളത്തിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല - പാലക്കാട്

Related Questions:

രാജാകേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം?
2011 സെൻസസ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല?
Most populated district in Kerala is?
കേരളത്തിലെ ആദ്യ പാൻമസാല രഹിത ജില്ല?
The only one district in Kerala produce tobacco