Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ രണ്ടു റെയിൽവേ ഡിവിഷൻ ഏതെല്ലാമാണ് ?

Aതിരുവനന്തപുരം, എറണാകുളം

Bതിരുവനന്തപുരം,പാലക്കാട്

Cതിരുവനന്തപുരം,ഷൊർണൂർ

Dഎറണാകുളം,കോഴിക്കോട്

Answer:

B. തിരുവനന്തപുരം,പാലക്കാട്

Read Explanation:

• കേരളത്തിലെ ആദ്യത്തെ റെയിൽവേ ഡിവിഷൻ പാലക്കാട് ആണ്. • 1956ലാണ് പാലക്കാട് ഡിവിഷൻ ആരംഭിച്ചത്. • പഴയ പേര് - ഒലവക്കോട് ഡിവിഷൻ • തിരുവനന്തപുരം നിലവിൽ വന്നത് 1979ലാണ്


Related Questions:

ഇന്ത്യയിലെ എത്രാമത് മെട്രോ ആണ് കൊച്ചിയിൽ ആരംഭിച്ചത് ?
കേരളത്തിലൂടെ കടന്നു പോകുന്നവയിൽ ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ സർവീസ് ?
റെയിൽവേയുടെ ആദ്യ ഫാസ്റ്റാഗ് അധിഷ്ഠിത പാർക്കിംഗ് സംവിധാനം ആരംഭിച്ചത് എവിടെ ?
കേരളത്തിലെ ആദ്യത്തെ റെയിൽവേലൈൻ നിലവിൽ വന്ന വർഷം?
കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ സർവീസ് ?