App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ രാജ്യസഭാംഗങ്ങൾ എത്ര ?

A6

B7

C8

D9

Answer:

D. 9

Read Explanation:

  • കേരള കോൺഗ്രസ് എമ്മിൻ്റെ ജോസ് കെ മാണിയും മുസ്ലിം ലീഗിന്റെ അഡ്വക്കേറ്റ് ഹാരിസ് ബീരാനും സിപിഐ യുടെ സുനീറുമാണ് കേരളത്തിൽ നിന്ന് അവസാനമായി രാജ്യസഭാംഗങ്ങളായി പ്രതിജ്ഞ ചെയ്തത്.


കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ


  • അബ്ദുൽ വഹാബ് (IUML)
  • ശിവദാസൻ (CPI(M)
  • ജോൺ ബ്രിട്ടാസ് (CPI(M)
  • റഹീം (CPI(M)
  • ജൈബി മാത്തൻ ഹിഷാം
  • സന്തോഷ് കുമാർ (CPI).
  • ജോസ് കെ മാണി
  • ഹാരിസ് ബീരാൻ
  • സുനീർ

സംസ്ഥാനങ്ങൾ

സീറ്റുകൾ

ഉത്തർപ്രദേശ്

31

മഹാരാഷ്ട്ര

19

തമിഴ്നാട്

18

ബീഹാർ

16

പശ്ചിമബംഗാൾ

16

കർണാടക

12

ആന്ധ്ര പ്രദേശ്

11

ഗുജറാത്ത്

11

മധ്യപ്രദേശ്

11

ഒഡീഷ

10

രാജസ്ഥാൻ

10

കേരളം

9

പഞ്ചാബ്

7

അസം

7

തെലങ്കാന

7

ജാർഖണ്ഡ്

6

ഛത്തീസ്ഗഡ്

5

ഹരിയാന

5

ഹിമാചൽ പ്രദേശ്

3

ഉത്തരാഖണ്ഡ്

3

അരുണാചൽ പ്രദേശ്

1

മണിപ്പൂർ

1

മേഘാലയ

1

മിസോറാം

1

നാഗാലാൻ്റ്

1

ഗോവ

1

സിക്കിം

1

ത്രിപുര

1

കേന്ദ്ര ഭരണ പ്രദേശങ്ങൾ

ജമ്മു കാശ്മീർ (4)

ലഡാക്കിന് പ്രാതിനിധ്യമില്ല

ഡൽഹി (3)

പുതുച്ചേരി (1)


Related Questions:

പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത് ?
ലോക്സഭയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
ജനപ്രധിനിധി സഭ എന്നറിയപ്പെടുന്നത് ?
ലോക്സഭ ഹാളിൽ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം എന്താണ് ?
സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നത് :