App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം എത്ര ?

A10

B77

C2

D4

Answer:

C. 2

Read Explanation:

കേരളത്തിലെ റെയിൽവേ ജംഗ്ഷനുകളുടെ എണ്ണം - 5 • കൊല്ലം • കായംകുളം • എറണാകുളം • ഷൊർണൂർ • പാലക്കാട്


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ റെയിൽവേ ടണൽ നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ് ?
കേരളത്തിൽ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ചത് എന്നാണ് ?
ഇന്ത്യയിലെ എത്രാമത് മെട്രോ ആണ് കൊച്ചിയിൽ ആരംഭിച്ചത് ?
അടുത്തിടെ കേരളത്തിലെ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് ?
ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :