കേരളത്തിലെ വന്യജീവി സങ്കേതങ്ങളും അവ സ്ഥിതിചെയ്യുന്ന ജില്ലകളും ശരിയായി യോജിച്ച ജോഡികൾ കണ്ടെത്തുക
- കരിമ്പുഴ - മലപ്പുറം
- ചിമ്മിനി - പാലക്കാട്
- ചെന്തുരുണി -കൊല്ലം
- ചൂലന്നൂർ -തൃശ്ശൂർ
Ai മാത്രം ശരി
Bഇവയൊന്നുമല്ല
Ci തെറ്റ്, iv ശരി
Di, iii ശരി
കേരളത്തിലെ വന്യജീവി സങ്കേതങ്ങളും അവ സ്ഥിതിചെയ്യുന്ന ജില്ലകളും ശരിയായി യോജിച്ച ജോഡികൾ കണ്ടെത്തുക
Ai മാത്രം ശരി
Bഇവയൊന്നുമല്ല
Ci തെറ്റ്, iv ശരി
Di, iii ശരി
Related Questions:
Where is the Neyyar Safari Park located?