App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വാമന ക്ഷേത്രം

Aതൃക്കാകര

Bകൊട്ടിയൂർ

Cചോറ്റാനിക്കര

Dഓച്ചിറ

Answer:

A. തൃക്കാകര

Read Explanation:

  • കേരളത്തിൽ വാമനമൂർത്തി പ്രധാന പ്രതിഷ്ഠയായുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ ഈ ക്ഷേത്രത്തിന് വലിയ പ്രാധാന്യമുണ്ട്. മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത് തൃക്കാക്കരയിൽ വെച്ചാണെന്നാണ് വിശ്വാസം. ഓണം ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്.


Related Questions:

താഴെപ്പറയുന്ന ആട്ടക്കഥകളിൽ കോട്ടയത്തു തമ്പുരാന്റെ രചന അല്ലാത്തത് ഏത് ?
കാലിപ്പറുകൾ' ഉപയോഗിക്കുന്നത് ഏതുതരം പരിമിതികളെ ലഘുകരിക്കാനാണ് ?
താഴെ കൊടുത്തിട്ടുള്ളവയിൽ ഉച്ചാരണ സ്വഭാവത്തിൽ സ്വരത്തിനും വ്യജ്ഞനത്തിനും ഇടയിൽ നിൽക്കുന്ന വർണം കണ്ടുപിടിക്കുക.
ശരാശരി വർഷ പാതം കണക്കാക്കുക എന്നത് ഏതു തരം ബുദ്ധിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രവർത്തനമാണ് ?
"വിലയിരുത്തലിനെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ പ്രസ്താവന ഏതാണ് ?