കേരളത്തിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര ബോധവും വ്യത്യസ്തമായ ഒരു അദ്ധ്യാപന രീതിയും വളർത്തിയെടുക്കുന്നതിനായി ആരംഭിച്ച പദ്ധതി ?
Aവിദ്യാകിരണം
Bവിദ്യാ ജ്യോതി
Cമഴവില്ല്
Dസയൻസ് മിത്ര
Answer:
C. മഴവില്ല്
Read Explanation:
• മഴവില്ല് ടീച്ച് സയൻസ് ഫോർ കേരള എന്നാണ് പദ്ധതിയുടെ മുഴുവൻ പേര്
• പദ്ധതി നടപ്പിലാക്കുന്നത് - കെ ഡിസ്‌ക് (കേരള ഡെവലപ്പ്മെൻറ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ)