App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വിനോദ സഞ്ചാര വകുപ്പ് മന്ത്രി ?

Aജെ. മേഴ്സിക്കുട്ടിയമ്മ

Bപി.എ.മുഹമ്മദ് റിയാസ്

Cപി. തിലോത്തമൻ

Dകടകംപള്ളി സുരേന്ദ്രൻ

Answer:

B. പി.എ.മുഹമ്മദ് റിയാസ്

Read Explanation:

പൊതുമരാമത്തും, ടൂറിസത്തിന്റെയും വകുപ്പ് മന്ത്രി - പി.എ.മുഹമ്മദ് റിയാസ്


Related Questions:

കേരളത്തിലെ മത്സ്യബന്ധന വകുപ്പ് മന്ത്രി ?
കേരള നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതി?
നിലവിലെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ആരാണ് ?
'എന്റെ ബാല്യകാല സ്മരണകൾ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?
2011 മുതൽ 2016 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?