App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വിവിധ വെള്ളച്ചാട്ടങ്ങൾ, ജില്ലകൾ എന്നിവയുടെ പട്ടിക ചുവടെ നൽകുന്നവയിൽ നിന്ന് ശരിയല്ലാത്തത് കണ്ടെത്തുക.

Aവാഴച്ചാൽ - തൃശ്ശൂർ

Bചീയപ്പാറ - പത്തനംത്തിട്ട

Cപാലരുവി - കൊല്ലം

Dതുഷാരഗിരി - കോഴിക്കോട്

Answer:

B. ചീയപ്പാറ - പത്തനംത്തിട്ട

Read Explanation:

വെള്ളച്ചാട്ടങ്ങളും ജില്ലകളും

  • വാഴച്ചാൽ,ആതിരപ്പള്ളി - തൃശ്ശൂർ
  • പെരുന്തേനരുവി, മാടത്തരുവി - പത്തനംത്തിട്ട
  • പാലരുവി - കൊല്ലം
  • തുഷാരഗിരി ,അരിപ്പാറ - കോഴിക്കോട്
  • തൂവാനം ,തൊമ്മൻകുത്ത് - ഇടുക്കി
  • മങ്കയം - തിരുവനന്തപുരം
  • മീൻമുട്ടി ,സൂചിപ്പാറ ,ചെതലയം - വയനാട്
  • ധോണി - പാലക്കാട്
  • ആഢ്യൻപ്പാറ - മലപ്പുറം
  • അരുവിക്കുഴി - കോട്ടയം

Related Questions:

കുംഭവുരുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
തുഷാരഗിരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
ധോണി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ് ?
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പിള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ് ?