App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ശുദ്ധജല തടാകം ?

Aശാസ്താംകോട്ട തടാകം

Bഅഷ്ടമുടിക്കായൽ

Cപറവൂർ തടാകം

Dവേളി

Answer:

A. ശാസ്താംകോട്ട തടാകം

Read Explanation:

ശാസ്താംകോട്ട തടാകം കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ശാസ്താംകോട്ട തടാകം സ്ഥിതി ചെയ്യുന്ന ജില്ല : കൊല്ലം ശാസ്താംകോട്ട കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വര്ഷം :2002 കായലുകളുടെ രാഞ്ജി എന്നറിയപ്പെടുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ F ന്റെ ആകൃതിയിലുള്ള കായൽ. അഷ്ടമുടിക്കായൽ 'Gateway to the backwater of Kerala' എന്നറിയപ്പെടുന്ന കായൽ. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കായൽ. സ്ഥിതിചെയ്യുന്ന ജില്ല : കൊല്ലം കല്ലട നദി പതിക്കുന്ന കായൽ പെരുമൺ തീവണ്ടി അപകടം നടന്ന കായൽ പെരുമൺ തീവണ്ടി അപകടം നടന്ന വര്ഷം : 1988 ജൂലൈ 8 അഷ്ടമുടിക്കായലിലെ എട്ട് ചെറിയ ദ്വീപുകൾ അറിയപ്പെടുന്നത് മൺറോതുരുത്ത് അഷ്ടമുടിക്കായലിന്റെ പതനം : അറബിക്കടൽ അഷ്ടമുടിക്കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വര്ഷം : 2002 പ്രസിഡന്റ് ട്രോഫി ജലോത്സവം നടക്കുന്ന കായൽ അഷ്ടമുടിക്കായൽ അറബിക്കടലുമായി യോജിക്കുന്ന സ്ഥലം : നീണ്ടകര അഴി കേരളത്തിലെ ആദ്യ സി പ്ലെയിൻ സർവീസ് ആരംഭിച്ച കായൽ പറവൂർ തടാകം സ്ഥിതി ചെയ്യുന്ന ജില്ല : കൊല്ലം വേളി കായൽ സ്ഥിതി ചെയ്യുന്ന ജില്ല : തിരുവനന്തപുരം


Related Questions:

തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ :
താഴെപ്പറയുന്നവയിൽ വേമ്പനാട്ട് കായലിലെ ദ്വീപല്ലാത്തത് ഏത്?
പറവൂർ കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ഏക ഓക്സ്ബോ തടാകമായ വെന്തല തടാകം ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിലെ പ്രകൃതിയാലുള്ള ഏക ഓക്സ്ബോ തടാകം ഏതാണ് ?