App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സുഗന്ധഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു?

Aആലപ്പുഴ

Bഇടുക്കി

Cഎറണാകുളം

Dവയനാട്

Answer:

C. എറണാകുളം

Read Explanation:

  • കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ- മുളംകുന്നത്തുകാവ്.
  • കേരള പോലീസ് അക്കാദമി- രാമവർമ്മപുരം.
  • കേരള വനഗവേഷണ കേന്ദ്രം- പീച്ചി.
  • കൈതച്ചക്ക ഗവേഷണ കേന്ദ്രം- വെള്ളാനിക്കര

Related Questions:

ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?
മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
കേരള കാർഷിക സർവ്വകലാശാല ആസ്ഥാനം എവിടെ ?
കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?
The king of Travancore who encouraged Tapioca cultivation was ?