App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ - കായിക രംഗങ്ങളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതി ഏത്?

Aഅക്ഷര കേരളം

Bഹെൽത്തി കിഡ്സ്

Cമലയാള തിളക്കം

Dവിദ്യാ കിരണം

Answer:

B. ഹെൽത്തി കിഡ്സ്

Read Explanation:

. അക്ഷര കേരളം - സമ്പൂർണ്ണ സാക്ഷരത പദ്ധതിക്ക് കേരളം നൽകിയ പേര്. . മലയാള തിളക്കം - പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികളുടെ മലയാളഭാഷ മെച്ചപ്പെടുത്താൻ എസ് എസ് എ ആരംഭിച്ച പദ്ധതി . വിദ്യാ കിരണം - സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് നൽകുന്ന സ്കോളർഷിപ്പ്


Related Questions:

കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ പേര് എന്ത്?
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളാ സർക്കാർ നടപ്പിലാക്കിയ പദ്ധതി :
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായി കേരളത്തിലുടനീളം നടത്തിയ പരിശോധന ?
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും "ഹാപ്പിനസ് പാർക്ക്" നിർമ്മിക്കാൻ തീരുമാനമെടുത്ത സംസ്ഥാനം ഏത്
2024 ഫെബ്രുവരിയിൽ കേരള ആരോഗ്യ സർവ്വകലാശാല ആരംഭിച്ച "കെയർ കേരള" പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആര് ?