App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന "സ്‌കൂൾ ആർട്ട് ഗ്യാലറി" പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സ്ഥാപനം ഏത് ?

Aകേരള കലാമണ്ഡലം

Bകേരള ലളിതകലാ അക്കാദമി

Cകേരള ഫോക്ക്‌ലോർ അക്കാദമി

Dകേരള സംഗീത നാടക അക്കാദമി

Answer:

B. കേരള ലളിതകലാ അക്കാദമി

Read Explanation:

• സർക്കാർ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന "സ്‌കൂൾ ആർട്ട് ഗ്യാലറി" പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ആർട്ട് ഗ്യാലറി സ്ഥാപിച്ചത് - കാരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കോഴിക്കോട്


Related Questions:

മഹാത്മാഗാന്ധി സർവ്വകലാശാല രൂപീകൃതമായ വർഷം :
കേരള ഗവർണർ ഏർപ്പെടുത്തിയ ചാൻസലേഴ്സ് അവാർഡ് 2018-19 ലെ അവാർഡ്‌ നേടിയ കോളേജ് ?
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
കേരള മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറാരാണ് ?
കേരളത്തിലെ 12-ാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ഏത് ?