Aകെ. പി. കേശവ മേനോൻ
Bപണ്ഡിറ്റ് കറുപ്പൻ
Cഡോ പൽപ്പു
Dപട്ടം താണുപിള്ള
Answer:
A. കെ. പി. കേശവ മേനോൻ
Read Explanation:
കെ പി കേശവമേനോൻ
മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു.
'കേരളത്തിന്റെ വന്ദ്യവയോധികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിൽ ജനിച്ചു.
പാലക്കാട് രാജാവിന്റെ ചെറുമകനായിരുന്ന നവോത്ഥാന നായകൻ
മലബാർ കലാപസമയത്ത് കെ.പി.സി.സി സെക്രട്ടറി
കോഴിക്കോട് ഹോം റൂൾ പ്രസ്ഥാനത്തിന്റെ ശാഖ തുടങ്ങിയ വ്യക്തി.
കെ. കേളപ്പനുശേഷം ഐക്യ കേരള പ്രസ്ഥാനത്തിന്റെ അധ്യക്ഷനായ വ്യക്തി.
1927 മുതല്‍ 1948വരെ മലയായില്‍ അഭിഭാഷകനായി ജോലിനോക്കിയ സ്വാതന്ത്ര്യ സമരസേനാനി
ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹനായ മലയാളി
'കഴിഞ്ഞ കാലം' ആണ് അദ്ദേഹത്തിൻറെ ആത്മകഥ
കെ.പി കേശവമേനോൻ സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായ വർഷം - 1951
കെ.പി കേശവമേനോന് പത്മഭൂഷൺ ലഭിച്ച വർഷം - 1966
പ്രധാന കൃതികൾ
ബിലാത്തി വിശേഷം (യാത്രാവിവരണം)
കഴിഞ്ഞകാലം (ആത്മകഥ)
നാം മുന്നോട്ട്
സായാഹ്നചിന്തകൾ
ജവഹർലാൽ നെഹ്‌റു
ഭൂതവും ഭാവിയും
എബ്രഹാംലിങ്കൺ
പ്രഭാതദീപം
നവഭാരതശില്‌പികൾ (Vol. I & II)
ബന്ധനത്തിൽനിന്ന്
ദാനഭൂമി
മഹാത്മാ
ജീവിത ചിന്തകൾ
വിജയത്തിലേക്ക്
രാഷ്ട്രപിതാവ്
യേശുദേവൻ