App Logo

No.1 PSC Learning App

1M+ Downloads
കേരളത്തില്‍ വാഹന റജിസ്ട്രേഷൻ കൂടുതലുള്ള ജില്ലയും വാഹന റജിസ്ട്രേഷൻ കൂറവുള്ള ജില്ലയും ചേരുന്ന ജോഡി കണ്ടെത്തുക?

Aഎറണാകുളം - ആലപ്പുഴ

Bമലപ്പുറം - ആലപ്പുഴ

Cമലപ്പുറം - ഇടുക്കി

Dഎറണാകുളം - വയനാട്‌

Answer:

D. എറണാകുളം - വയനാട്‌


Related Questions:

കേരള ഫീഡ്‌സ് ലിമിറ്റഡുമായി ചേർന്ന് KSRTC ആരംഭിക്കുന്ന കാലിത്തീറ്റ സംരംഭം ?
ഡിണ്ടിഗൽ മുതൽ കൊട്ടാരക്കര വരെയുള്ള ദേശീയ പാത ഏത് ?
ഏറ്റവും കുറച്ച് ദേശീയ പാതകള്‍ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?
കെ.ടി.ഡി.എഫ്. സി. എന്നതിന്റെ പൂർണ്ണരൂപം എന്ത്?
ആലപ്പുഴ ബൈപാസ് ഏതു ദേശീയപാതയുടെ ഭാഗമായ തീരദേശ എലിവേറ്റഡ് ഹൈവേ ആണ് ?