App Logo

No.1 PSC Learning App

1M+ Downloads
കേരളത്തില്‍ സ്ഫടികമണല്‍ കാണുന്ന പ്രദേശം ഏത്?

Aചവറ

Bചേര്‍ത്തല

Cപുറക്കാട്

Dകരുനാഗപ്പള്ളി

Answer:

B. ചേര്‍ത്തല

Read Explanation:

  • കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല.
  • ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം.

Related Questions:

കേരളത്തില്‍ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം?
കേരളത്തിൽ കാണപ്പെടുന്ന മണ്ണിനങ്ങളിൽ 68 ശതമാനം പ്രദേശത്തും കാണപ്പെടുന്നത്:
മല നാടിനും തീരപ്രദേശത്തിനും ഇടയിലായി കാണപ്പെടുന്ന ഇടനാട്ടിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം ഏതാണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത് ?
ചുവടെ ചേർത്തിട്ടുള്ളവയിൽ ജൈവസമ്പുഷ്ടമായ മണ്ണിനം ഏതാണ് ?