App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൻറെ വടക്കേ അറ്റത്തുള്ള നദി ?

Aഭാരതപ്പുഴ

Bകോരപ്പുഴ

Cമീനച്ചിലാറ്

Dമഞ്ചേശ്വരം പുഴ

Answer:

D. മഞ്ചേശ്വരം പുഴ

Read Explanation:

മഞ്ചേശ്വരം പുഴ

  • കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം പുഴ

  • ഇതിന്റെ ആകെ നീളം 16 കി.മീ.ആണ്.

  • കാസർഗോഡ് ജില്ലയിലൂടെ മാത്രമാണ് ഈ പുഴ ഒഴുകുന്നത്.

  • 60 മീറ്റർ ഉയരത്തിലുള്ള ബലേപുനിൽ നിന്നാണ് ഇതിന്റെ ഉത്ഭവം .

  • പാവുറുവാണ് ഇതിന്റെ പ്രധാന പോഷകനദി.

  • ഈ നദിക്ക് തലപ്പാടിപ്പുഴ എന്നും പേരുണ്ട്


Related Questions:

ഭൂമിയുടെ എത്ര ഭാഗം വെള്ളത്താൽ മൂടപ്പെട്ടിരിക്കുന്നു?
ബീഹാറിലെ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തു?
ലോകത്തിലെ ജലസ്രോതസ്സുകളിൽ ഇന്ത്യയുടെ പങ്ക് എന്താണ്?
ഇനിപ്പറയുന്നവയിൽ ഏതാണ് ഭൂഗർഭജലം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്?
ഭൂഗർഭ ജലസ്രോതസ്സുകളിലെ ഫ്ലൂറൈഡിന്റെ സാന്ദ്രത ഏതൊക്കെ സംസ്ഥാനങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്