App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൻ്റെ ദുരന്ത നിവാരണത്തിൻ്റെ കാര്യത്തിൽ ,നിയമാനുസൃതമായ ആവശ്യകതകൾക്ക് അനുസൃതമായി നടപടിയെടുക്കാൻ താഴെ പറയുന്ന ഏത് ക്രമത്തിൽ നിർദ്ദേശിക്കപെട്ടിരിക്കുന്നു?

Aതയാറെടുപ്പ് ,പ്രതികരണം ;വീണ്ടെടുക്കൽ ,ലഘൂകരണം

Bതയാറെടുപ്പ് ,പ്രതികരണം ,ലഘൂകരണം ,പുനരധിവാസം

Cപ്രവചനം ,തയാറെടുപ്പ് ,പ്രതികരണം,ലഘൂകരണം

Dപ്രവചനം ,തയാറെടുപ്പ് ,പ്രതികരണം,പുനരധിവാസം

Answer:

A. തയാറെടുപ്പ് ,പ്രതികരണം ;വീണ്ടെടുക്കൽ ,ലഘൂകരണം

Read Explanation:

ആകസ്മികമായുണ്ടാകുന്ന അപകടങ്ങള്, അനിഷ്ട സംഭവങ്ങള്, അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങള്, പ്രകൃതിജന്യമോ മനുഷ്യനിര്മ്മിതമോ ആയ പ്രവര്ത്തനങ്ങള് എന്നിവയിലൂടെ ജീവനുകളും, സ്വത്തുകളും നഷ്ടപ്പെടുകയും ആയത് മുഖേന സമൂഹത്തിനും, പരസ്ഥിതിക്കുമുണ്ടാകുന്ന ആഘാതങ്ങളുടെ അടിസ്ഥാനത്തില് നിര്വ്വചിക്കപ്പെടുന്നതാണ് ഒരു ദുരന്തം.


Related Questions:

കേരള സർക്കാർ HLL ലൈഫ്കെയർ ലിമിറ്റഡുമായി ചേർന്ന് ' safe and healthy periods ' എന്ന ലക്ഷ്യത്തോടെ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് ?
വിമുക്തി മിഷൻ്റെ സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ആര് ?
കേരള സർക്കാരിൻ്റെ ഊർജ്ജ കേരളാ മിഷൻ്റെ ഭാഗമായ ഗാർഹിക ഉപഭോക്താക്കൾക്ക് LED ലൈറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതി ഏതാണ് ?
What is the name of rain water harvest programme organised by Kerala government ?
കേരള സർക്കാരിൻ്റെ ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണ്?