App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ '99 ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ?

A1935

B1975

C1924

D1999

Answer:

C. 1924

Read Explanation:

കേരളത്തിൽ 1924 ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവർഷം 1099-ലാണ് ഇതുണ്ടായത് എന്നതിനാലാണ് '99 -ലെ വെള്ളപ്പൊക്കം' എന്ന പേരിൽ ഇത് അറിയപ്പെടുന്നത്.


Related Questions:

പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത മാലിന്യസംസ്കരണ രീതിയാണ് ?
2024 ജൂലൈയിൽ ഉരുൾപൊട്ടൽ മൂലം ദുരന്തം ഉണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ കേരളത്തിലെ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
കേരളത്തിലെ മലമ്പ്രദേശങ്ങളിൽ സർവസാധാരണമായി അപക്ഷിപ്ത ശിലാസമുചയങ്ങളുടെ പ്രവാഹം വ്യാപകമായി അറിയപ്പെടുന്നത് എങ്ങനെ ?
കണ്ണൂർ ജില്ലയിലെ മണൽവാരലിനെതിരെ ഒറ്റയാൾ സമരം നടത്തുന്ന വനിത ?
കേരളത്തിലെ കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തി ?