Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ GST ട്രൈബുണൽ നിലവിൽ വരാൻ പോകുന്നത് എവിടെ ?

Aകോഴിക്കോട് ,കൊല്ലം

Bതിരുവനന്തപുരം , കൊച്ചി

Cകോട്ടയം ,കണ്ണൂർ

Dപത്തനംതിട്ട ,തൃശ്ശൂർ

Answer:

B. തിരുവനന്തപുരം , കൊച്ചി

Read Explanation:

• GST ട്രൈബുണലിൽ ഒരു ജുഡീഷ്യൽ അംഗവും ഒരു ടെക്നിക്കൽ അംഗവും ആണ് ഉണ്ടാവുക.


Related Questions:

ഇന്ത്യയുടെ ശരാശരി വരുമാനം 2020-21- ൽ?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ നിലവിൽ വന്നത്?
സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി കേരള സ്റ്റാർട്ട് മിഷൻ പദ്ധതി ഏത്?
നിലവിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ ?
Present Chairperson of Kerala State Commission for Women ?