App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി ഏത്

Aസെൻ കമ്മിറ്റി

Bസി.രംഗരാജൻ കമ്മിറ്റി

Cഖേൽക്കർ കമ്മിറ്റി

Dമൽഹോത്ര കമ്മിറ്റി

Answer:

A. സെൻ കമ്മിറ്റി


Related Questions:

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ CMD ആയ ആദ്യ വനിത ?
ഇന്ത്യൻ സിവിൽ സർവ്വീസിന് അടിത്തറ പാകിയത്?
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ?
സർക്കാർ ജീവനക്കാരുടെ ശമ്പള - സേവന വിവരങ്ങൾ ഉൾപ്പെടുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
2024 ജൂൺ മുതൽ എല്ലാ രജിസ്‌ട്രേഷൻ ഇടപാടുകൾക്കും ഇ-സ്റ്റാമ്പ് നിർബന്ധമാക്കിയ സംസ്ഥാനം ഏത് ?