Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ അഭ്രം (മൈക്ക) നിക്ഷേപം കണ്ടെത്തിയ പ്രദേശം ഏതാണ് ?

Aപാലക്കാട്

Bകോഴിക്കോട്

Cമലപുറം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

  • സിലിക്കേറ്റുകളുടേയും കാർബണിന്റേയും ഒരു കൂട്ടം രൂപപ്പെടുത്തുന്ന രാസസംയുക്തമെന്നു തോന്നാവുന്ന വസ്‌തുവാണ് അഭ്രം (Mica).
  • താപ രോധകവും വൈദ്യുത രോധകവുമാണ് ഇത്. സാധാരണ ഭൂമിയിൽ പാളികളായി കണ്ടുവരുന്നു.
  • താപരോധകമായും ഘർഷണം കുറക്കുവാനും അഭ്രം ഉപയോഗിക്കുന്നു.

Related Questions:

കേരളത്തിൽ 'സിലിക്ക' നിക്ഷേപം കാണപ്പെടുന്ന പ്രദേശമേത് ?
കേരളത്തിൽ ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ ഏതെല്ലാം?
ധാതുക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുള്ള കേരളത്തിലെ ജില്ല ?

കേരളതീര പ്രദേശത്തു കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടിവ്‌ പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുന്നവ തെരഞ്ഞെടുത്ത്‌ എഴുതുക.

  1. ഇല്‍മനൈറ്റ്‌
  2. അലുമിനിയം
  3. ബോക്സൈറ്റ്‌
  4. മോണോസൈറ്റ്
    ചുവടെ കൊടുത്തവയിൽ സ്വർണ്ണ നിക്ഷേപമില്ലാത്ത പ്രദേശമേത് ?