App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര?

A10

B12

C9

D8

Answer:

C. 9

Read Explanation:

  • രാജ്യസഭയിൽ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പ്രാതിനിധ്യം അനുവദിക്കപ്പെടുന്നു.

  • കേരളത്തിന്റെ ജനസംഖ്യാ അനുപാതത്തിൽ, രാജ്യസഭയിൽ 9 സീറ്റുകൾ നിശ്ചയിച്ചിരിക്കുന്നു


Related Questions:

2020 ലെ അന്തർദേശീയ ജൂഡീഷ്യൽ കോൺഫറൻസ് വേദി ?

How does Public Interest Litigation (PIL) contribute to the Indian judicial system?

  1. By ensuring accountability and transparency in governance.
  2. By amplifying the complexities of governance issues.
  3. By exposing loopholes in the legal framework for redressal
    Which scheme targets the most vulnerable groups of population including children up to 6 years of age, pregnant women and nursing mothers in backward rural areas, tribal areas and urban slums?
    What is the minimum age required for a person to be elected to the legislative assembly?
    ഇന്ത്യയുടെ 72-മത് റിപ്പബ്ലിക് ദിന പരേഡ്ലേക്ക് മുഖ്യ അതിഥിയായി ക്ഷണിച്ചത് ?