App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി കൊലപാതക കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കും കൂട്ട വധശിക്ഷ പ്രഖ്യാപിച്ച കോടതി ഏത് ?

Aഅഡിഷണൽ ജില്ലാ സെഷൻസ് കോടതി, കോട്ടയം

Bഅഡിഷണൽ ജില്ലാ സെഷൻസ് കോടതി, മാവേലിക്കര

Cഅഡിഷണൽ സെഷൻസ് കോടതി, കൊട്ടാരക്കര

Dഅഡിഷണൽ ജില്ലാ സെഷൻസ് കോടതി, എറണാകുളം

Answer:

B. അഡിഷണൽ ജില്ലാ സെഷൻസ് കോടതി, മാവേലിക്കര

Read Explanation:

• വിധി പ്രഖ്യാപനം നടത്തിയ ജഡ്‌ജി - വി ജി ശ്രീദേവി • പ്രതികളെ ഒന്നാകെ തൂക്കിലേറ്റാൻ വിധിക്കുന്ന ഇന്ത്യയിലെ അപൂർവം കേസുകളിൽ ഒന്നാണിത് • വിധി പ്രസ്താവനത്തിന് ആസ്പദമായ കേസ് - ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്


Related Questions:

കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിച്ച കോളേജ് ?
ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീനുമായി സഹകരിച്ച രണ്ട് സ്ഥാപനങ്ങൾ ഏതാണ് ?
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യത്തെ മലയാളി വനിത :
സര്‍ക്കാര്‍ മേഖലയിലെ ആദ്യ SMA (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ) ചികിത്സ ക്ലിനിക് ആരംഭിച്ചത് ?
കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻറർ?