കേരളത്തിൽ ആദ്യമായി മൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ള ശ്മശാനം നിലവിൽ വരുന്നത് എവിടെ ?
Aതൃശ്ശൂർ
Bതിരുവനന്തപുരം
Cകോഴിക്കോട്
Dഎറണാകുളം
Answer:
A. തൃശ്ശൂർ
Read Explanation:
• തൃശ്ശൂർ കോർപ്പറേഷൻ്റെ കീഴിലാണ് മൃഗങ്ങൾക്ക് വേണ്ടിയുള്ള വൈദ്യുത ശ്മശാനം സ്ഥാപിക്കുന്നത്
• ആന ഒഴികെ എല്ലാ മൃഗങ്ങളെയും സംസ്കരിക്കാനുള്ള സൗകര്യം ലഭ്യമാണ്
• കേരള ശുചിത്വ മിഷനുമായി സഹകരിച്ച് ആരംഭിച്ച പദ്ധതി