App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി ലേബർ ബാങ്ക് ആരംഭിച്ച പഞ്ചായത്ത് ?

Aഅലനല്ലൂർ

Bകോട്ടോപ്പാടം

Cഅകത്തേത്തറ

Dകുമരംപുത്തൂർ

Answer:

C. അകത്തേത്തറ


Related Questions:

കേരളത്തിലെ ഏറ്റവും കുറഞ്ഞ വിസ്തീർണമുള്ള പഞ്ചായത്ത് ഏത് ?
വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരെ സഹായിക്കാൻ വേണ്ടി റോബോട്ടിനെ നിയമിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത് ഏത് ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ബ്ലോക്ക് പഞ്ചായത്ത് ഏത് ?
കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്ത് ?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ ബ്ലോക്ക് പഞ്ചായത്ത് ?