Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി വാട്ടർ ടാക്സി നിലവിൽ വരാൻ പോകുന്ന ജില്ലകൾ ഏതാണ് ?

Aഎറണാകുളം, ആലപ്പുഴ

Bകോട്ടയം , ആലപ്പുഴ

Cകൊല്ലം, ആലപ്പുഴ

Dകോഴിക്കോട് , കൊല്ലം

Answer:

A. എറണാകുളം, ആലപ്പുഴ


Related Questions:

കേരളത്തിന്‍റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത് ?
ഇന്ത്യയിലെ ആദ്യത്തെ വാട്ടർമെട്രോ നഗരം ഏത് ?
സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കേരളത്തിലെ പോർട്ട്
ദേശീയ ജലപാത നിയമം 2016 പ്രകാരം കൊല്ലം മുതൽ കോട്ടപ്പുറം വരെ നീളുന്ന ദേശീയ ജലപാത-3 ഏത് സ്ഥലം വരെയാണ് നീട്ടിയത് ?
Boat race related to Amabalappuzha temple?