കേരളത്തിൽ ആദ്യമായി വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുന്ന സർവ്വകലാശാല ഏതാണ് ?
Aഎസ് .എസ് .യു .എസ്
Bമലയാളം സർവ്വകലാശാല
Cകാലിക്കറ്റ് സർവ്വകലാശാല
Dകുസാറ്റ്
Answer:
D. കുസാറ്റ്
Read Explanation:
കുസാറ്റ് (CUSAT) - കൊച്ചിൻ സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി.
ഓരോ വിദ്യാർത്ഥിനിക്കും അവരുടെ മൊത്തം ഹാജർ നിലയുടെ 2 ശതമാനം ആർത്തവ ആനുകൂല്യമായി അവകാശപ്പെടാം.