Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി സിസേറിയൻ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആരാണ് ?

ADr. കമല

Bലളിത പ്രഭു

Cമേരി പുന്നൻ ലൂക്കോസ്

Dകാദംബിനി ഗാംഗുലി

Answer:

C. മേരി പുന്നൻ ലൂക്കോസ്


Related Questions:

"അയ്യങ്കാളി: അധസ്ഥിതരുടെ പടത്തലവൻ" എന്ന പുസ്തകം രചിച്ചത് ?
കല്യാണദായിനി സഭയുടെ സ്ഥാപകൻ ?
'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന സന്ദേശം നൽകിയത് :
' കേരളത്തിലെ എബ്രഹാം ലിങ്കൺ ' എന്നറിയപ്പെടുന്നത് ആര് ?
പൊയ്കയിൽ യോഹന്നാൻ എത്ര തവണ ശ്രീമൂലം പ്രജാസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു ?