App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആന പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?

Aതട്ടേക്കാട്

Bകോടനാട്

Cഇരവികുളം

Dപറമ്പിക്കുളം

Answer:

B. കോടനാട്

Read Explanation:

  • ആനപിടുത്തം നിരോധിക്കുന്നതിനു മുമ്പ് കേരളത്തിലെ ഏറ്റവും പ്രമുഖമായ കാട്ടാന പരിശീലന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കോടനാട് ആന പരിശീലന കേന്ദ്രം.
  • ഇന്ന് കാട്ടാനകളെ പിടിക്കുന്നത് നിരോധിച്ചെങ്കിലും കോടനാട്ടെ ആന പരിശീലന കേന്ദ്രം പരിക്കേറ്റ ആനക്കുട്ടികളുടെ പുനരധിവാസ കേന്ദ്രമായും വനംവകുപ്പിനുള്ള ആനകളുടെ പരിശീലന കേന്ദ്രമായും തുടരുന്നു.
  • വയനാട്ടില്‍ മുത്തങ്ങ, പത്തനംതിട്ടയില്‍ കോന്നി എന്നിവയാണ് മറ്റ് സര്‍ക്കാര്‍ വക ആന പരിശീലന കേന്ദ്രങ്ങള്‍.

Related Questions:

2024 മാർച്ചിൽ കേരളത്തിലെ തെക്കൻ ജില്ലകളിൽ കടലാക്രമണം ഉണ്ടാകാൻ കാരണമായ കടലിലെ പ്രതിഭാസം ഏത് ?
കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ് ?
കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അലൂമിനിയം നിക്ഷേപം കണ്ടെത്തിയ പ്രദേശം ?
ഇന്ത്യയിലെ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക്‌ ' തന്റേടം ' കോഴിക്കോട് ആരംഭിച്ചത് ഏത് വർഷമായിരുന്നു ?