കേരളത്തിൽ ഉണ്ടായ ആദ്യ സന്ദേശകാവ്യം ഏത്?Aശുക സന്ദേശംBനളചരിതംCബുദ്ധചരിതംDഉമാകേരളംAnswer: A. ശുക സന്ദേശം Read Explanation: കേരളത്തിൽ ഉണ്ടായ ആദ്യ സന്ദേശകാവ്യം - ശുക സന്ദേശം ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം - ശുക സന്ദേശം ആദ്യത്തെ സംസ്കൃത സന്ദേശ കാവ്യം - ശുക സന്ദേശം മലയാളത്തിൽ രചിച്ച ആദ്യ സന്ദേശ കാവ്യം - ഉണ്ണുനീലി സന്ദേശം Read more in App