Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ എത്ര വനം ഡിവിഷനുകളുണ്ട് ?

A30

B32

C34

D36

Answer:

D. 36

Read Explanation:

കേരളത്തിലെ ആദ്യ വനം ഡിവിഷൻ - കോന്നി (1888)


Related Questions:

2011 സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസി ജനസംഖ്യ ഉള്ള ജില്ല ഏതാണ് ?
കേരളത്തിലെ ഏറ്റവും വലിയ ഗോത്ര സമൂഹം ഏതാണ് ?
1976 ലെ പട്ടികജാതി - പട്ടികവർഗ നിയമപ്രകാരം കേരളത്തിൽ എത്ര ഗോത്ര സമൂഹങ്ങൾ ഉണ്ട് ?
2011 സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ SC ജനസംഖ്യ ഉള്ള ജില്ല ഏതാണ് ?
കേരളത്തിൽ വേട്ടയാടി ജീവിക്കുന്ന ആദിവാസി സമൂഹം ഏതാണ് ?