Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ എവിടെയാണ് സർദാർ പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത് ?

Aകുന്നംകുളം

Bഫോർട്ട് കൊച്ചി

Cകൊല്ലം

Dകണ്ണൂർ

Answer:

C. കൊല്ലം

Read Explanation:

സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം

  • കൊല്ലം ജില്ലയിലാണ് സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് 
  • 1999 മേയ് 10-നാണ് മ്യൂസിയം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
  • പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള കേരളാ പോലീസ് ചരിത്രവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഇവിടെ പ്രദർശനത്തിനായി വച്ചിട്ടുണ്ട്

Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ പാലക്കാട് കോട്ടയുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ? 

  1. ടിപ്പു കോട്ട എന്നറിയപ്പെടുന്ന ഈ കോട്ട പണികഴിപ്പിച്ചത് 1766 ൽ മൈസൂർ ഭരണാധികാരിയെ ഹൈദരാലിയാണ് 
  2. ഫ്രഞ്ച് ശില്പികളുടെ വൈദഗ്ത്യം പ്രയോജനപ്പെടുത്തി കരിങ്കല്ലിലാണ് ഈ കോട്ട പണിതിരിക്കുന്നത് 
  3. 1784 ഈ കോട്ട ഡച്ചുകാർ പിടിച്ചെടുത്തു 
  4. 1788 ൽ കൊച്ചി രാജാവ് രാമവർമ്മ ശക്തൻ തമ്പുരാനായി ടിപ്പു സുൽത്താൻ കൂടിക്കാഴ്ച്ച നടത്തിയത് ഈ കോട്ടയിലാണ് 
ബേക്കൽ കോട്ട ഏത് ജില്ലയിലാണ് ?
കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?
മൈസൂർ രാജാവായിരുന്ന ഹൈദരലി പാലക്കാട്‌ കോട്ട നിർമ്മിച്ച വർഷം ?